ദിലീപിന് ഇനി ചെയ്യാവുന്നത് ഇത്രമാത്രം! | Oneindia Malayalam

2017-08-29 33

The Kerala High Court on Tuesday rejected the bail petition of Malayalam actor Dileep accused in an abduction and molestation case. This is the third time that the court has rejected Dileep's bail plea. The Kerala High Court on Tuesday rejected the bail petition of Malayalam actor Dileep accused in an abduction and molestation case. This is the third time that the court has rejected Dileep's bail plea.


നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് അടുത്തൊന്നും ജയില്‍ മോചിതനാകാന്‍ സാധ്യതയില്ലെന്ന് നിഗമനം. നടനെതിരേ പുതിയ കെണി ഒരുക്കുകയാണ് പോലീസ്. അന്വേഷണ സംഘത്തിന്റെ ഈ നീക്കം കൂടി കൃത്യമായാല്‍ ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും.
ദിലീപിന് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. അവര്‍ക്ക് നിരാശ സമ്മാനിച്ചാണ് പുതിയ വിധി വന്നിരിക്കുന്നത്. ഇനി എന്താണ് ദിലീപിന് മുന്നിലുള്ള വഴികള്‍. പുറത്തിറങ്ങാന്‍ ദിലീപും ഉടക്കിട്ട് അന്വേഷണ സംഘവും നടത്തുന്ന നീക്കങ്ങള്‍ എന്തൊക്കെയാകും.